High Court | പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി
2019-01-08 13 Dailymotion
പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി രംഗത്തെത്തി.ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനക ദുർഗ്ഗയും യഥാർത്ഥ വിശ്വാസികൾ ആണോ എന്നാണ് കോടതിയുടെ ചോദ്യം